BJP lose only three seats in farmers protest region predicts exit poll survey of India today
പശ്ചിമ യുപിയായിരുന്നു കര്‍ഷക സമരത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ഘട്ടത്തില്‍ പതിനൊന്ന് ജില്ലകളിലായി 58 സീറ്റുകളാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. എന്നാല്‍ ബിജെപി ഇതില്‍ 49 സീറ്റും നേടുമെന്നാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്.